ആറാട്ടുപുഴ:പുതുക്കിപണിത ആറാട്ടുപുഴ പള്ളിയോടം ബുധനാഴ്ച നീരണിയുന്നു
നൂറ്റാണ്ടുകൾക്ക് മുൻപ് മാലക്കരയുടെ ഭാഗമായിരുന്ന ആറാട്ടുപുഴ ചെങ്ങന്നൂർ മഹാ ദേവന്റെയും പരിവാരങ്ങളുടെയും ആറാട്ട് നടന്നിരുന്ന സ്ഥലമായതിനാൽ ആറാട്ടുപുഴ എന്ന കരയായിമാറുകയായിരുന്നു .മാലക്കരയും ആറാട്ടുപുഴയും ചേർന്ന് ഉണ്ടാക്കിയ പള്ളിയോടം ജീർണിച്ച് പോവുകയും 1945-ൽ കീഴുകരയിൽ നിന്നും പള്ളിയോടം വിലയ്ക്ക് വാങ്ങി ആറാട്ടുപുഴ പള്ളിയോട സേവാസമിതിയായി തിരുവാറന്മുളയിലെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുകയും അനവധി തവണ ചമയത്തിനും നല്ലതുഴച്ചിലിന്നുമുള്ള ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും ദേവസ്യാ ബോർഡ് ട്രോഫിയും നേടിയിട്ടുണ്ട്.
2000-ൽ മന്നം ട്രോഫിയും നിരവധി തവണ 2,3, 4 സ്ഥാന ങ്ങളും നേടിയിട്ടുണ്ട്. ജീർണ്ണാവസ്ഥയിൽ ആയ പള്ളിയോടം 2015-ൽ
അയിരൂർ സന്തോഷ് ആചാരിയുടെ മേൽനോട്ടത്തിൽ ഏരാവ് മാതാവും, അമരവും പുതിക്കിപണിതു. ......
ചെങ്ങന്നൂര്‍ : സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ പ്രദേശത്ത് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നാടന്‍ കലാജാഥ സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ:ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളിലെ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകളുടെയും യൂ ബി ഐ(ഉന്നത് ഭാരത് അഭിയാൻ)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് ക്രിസ്തു ജ്യോതി കോളേജ് പ്രിൻസിപ്പൽ
റവ ഡോ. ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ......
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ & റെഗുലേഷൻ) ആക്ട് 2018 ന്റെ സാദ്ധ്യതകൾ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബന്ധപ്പെട്ട ഹർജികളിൽ തത്പരകക്ഷികൾ ഉന്നയിച്ച പ്രധാനപ്പെട്ട ചില തടസ്സവാദങ്ങൾ എത്രത്തോളം നീതിയുക്തമാണ് അല്ലെങ്കിൽ അതിലെ മെരിറ്റ് എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? ആരോഗ്യവിദഗ്ദ്ധനും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയവുമുള്ള മുതിർന്ന ഡോ.കെ.പി. ......
2025 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ 2-2 ന് സമനില നേടി. ആവേശോജ്ജ്വലമായ ചില കളിയനുഭവങ്ങൾ നിറഞ്ഞതായിരുന്നു ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര. ......
കൊച്ചി : തുടക്കക്കാരായ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കൊളോസ്സ വെഞ്ച്വേഴ്സിന്റെ സ്ഥാപകയും സിഇഒയുമായ ആഷു സുയാഷുമായി സംവദിക്കാനുള്ള അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം). വനിതാ സ്റ്റാര്‍ട്ടപ്പുകളെയും അവരുടെ ബിസിനസുകളെയും പിന്തുണയ്ക്കാന്‍ കൊളോസ്സ വെഞ്ച്വേഴ്സിന് സാധിക്കുമെന്ന് ആഷു സുയാഷു പറഞ്ഞു.
കൊളോസ്സയുടെ വെഞ്ച്വര്‍ പാര്‍ട്ണര്‍ രാജേഷ് കൃഷ്ണമൂര്‍ത്തിയും വനിതാ സംരംഭകരുമായി സംവദിച്ചു.മൂലധനം, കാര്യശേഷി, ആത്മവിശ്വാസം എന്നിവയിലൂടെ വനിതാ സംരംഭകരെയും വനിതാ കേന്ദ്രീകൃത ബിസിനസുകളെയും ശക്തിപ്പെടുത്തുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ വെഞ്ച്വര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് കമ്പനിയാണ് കൊളോസ്സ വെഞ്ച്വേഴ്സ്. ......

മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോ, വിജയകരമായ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സുസ്ഥിര ഇന്റർസിറ്റി യാത്രയിൽ തങ്ങളുടെ നേതൃസ്ഥാനം സ്ഥാനം ഉറപ്പിച്ചു.പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ 2,765 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച ന്യൂഗോയുടെ കോച്ചുകൾ 261 ദശലക്ഷം കിലോഗ്രാമിലധികം കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ തടഞ്ഞു.3.53 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പരിസ്ഥി സംരക്ഷണ പ്രവർത്തനമാണിത്ണി. 5000-ത്തിലധികം ആളുകളുടെ മൊത്തം തൊഴിലാളികളെ നിയമിച്ചുകൊണ്ട് കമ്പനി ഗണ്യമായ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്, ഇതിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു.
120-ലധികം നഗരങ്ങളിലായി 300-ലധികം ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് 600-ലധികം ദൈനംദിന ദിവസേനയുള്ള സർവീസുകൾ നടത്തുന്ന ന്യൂഗോ, ഇന്ത്യയിൽ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന രീതിയെ പുനർനിർവചിക്കുകയും - സുഖസൗകര്യങ്ങൾ, സുരക്ഷ, ഉൾപ്പെടുത്തൽ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഉയർന്ന പ്രവർത്തനക്ഷമതയും കുറഞ്ഞ പ്രവർത്തനരഹിതതയും ഉറപ്പാക്കാൻ, 180 KW ഉം 240 KW ഉം ശേഷിയുള്ള 100-ലധികം ഉയർന്ന പ്രകടനമുള്ള സൂപ്പർചാർജറുകളുടെ ഒരു ശൃംഖലയും ന്യൂഗോ സ്ഥാപിച്ചിട്ടുണ്ട്, വെറും രണ്ട് മണിക്കൂറിനുള്ളിൽ ഒരു ബസ് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും.
ഗ്രീൻ സെൽ മൊബിലിറ്റി & ന്യൂഗോ എം ഡി യും സി ഇ ഒ യുമായ ദേവേന്ദ്ര ചൗള പറഞ്ഞു, "മൂന്ന് വർഷം മുമ്പ്, വൃത്തിയുള്ളതും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്റർസിറ്റി യാത്ര ഒരു വിദൂര സ്വപ്നമായിരുന്നില്ലെന്ന് തെളിയിക്കാൻ ഞങ്ങൾ തീരുമാനിച്ചു എമിഷൻ ഇല്ലാതെ നമ്മൾ ഓടിക്കുന്ന ഓരോ കിലോമീറ്ററും ഒരു ഹരിത ഇന്ത്യയിലേക്കുള്ള ഒരു കിലോമീറ്ററാണ്, ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്ന ഓരോ സ്ത്രീയും കൂടുതൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ......
കൊച്ചി: ഇന്ദുചൂഡന് ഫൗണ്ടേഷന് ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം നാളെ സമാപിക്കുംപ്രദര്ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍ മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം, കിളിയൊച്ചകള്‍ കേള്‍ക്കാം
ഇന്ദുചൂഡന് ഫൗണ്ടേഷന് തുടക്കമിടുന്ന വാര്‍ഷിക പക്ഷി ഫോട്ടോ പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആരംഭിച്ചു. ......
കൊച്ചി: കെപിസിസി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡി യോഗം രാവിലെ 11 മണിക്ക് ഡിസിസി ഓഫീസിൽ ചേരുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും. ......
അഡ്വ. കബനി ദിനേശ് എം.......